CSR 2013

Hon. Headmistress – GVHSS Chottanikkara wrote to us,

Dear Sir,
I am sending a letter from HM,GOVT.VHSS, Chottanikkara along with photographs of the function of educational support by your father on behalf of you.

Educational Support provided to students in Govt VHS School, Chottanikkara during year 2013

അങ്ങയുടെ പിതാവും ചോറ്റാനിക്കര ഗവ. ഹൈസ്കൂളിലെ മുന്‍ പി.ടി.എ. പ്രസിഡണ്ടുമായ ശ്രീ.നാരായണന്‍ നായര്‍ അവര്‍കളുടെയും
താങ്കളുടെയും സ്ഥാപനങ്ങളുടെ പേരിലെ സ്കൂളിലെ ഒരു പഠന സഹായ പദ്ധതി നടപ്പിലാക്കാനായി.
ക്ലാസ്സിലെ പഠന നിലവാരം, സാമൂഹിക പരിതസ്ഥിതി തുടങ്ങിയ മാനദണടങ്ങള്‍ വച്ച്
അധ്യാപകരുടെ ഒരു സമിതിയാണ് കുട്ടികളെ തെരഞ്ഞെടുത്തത്.

1.) 8th – ആഷന രാജന, C/o രാജന്‍, പടിഞ്ഞാറെ വീട്ടില്‍, ചോറ്റാനിക്കര.
2.) 9th – അക്ഷയ് രാജ്, C/o രാജ് മോഹനന്‍ K.K, കൊളപ്പിള്ളില്‍ വീട് കുരീകാട് P.O
3.) 10th – അ‍ഭിേഷക് പി.പി, C/o പ്രേംകുമാര്‍, ദേവിവിലാസം, മുളന്തുരുത്തി.

എന്നിവര്‍ക്ക് 13-06-2013നു സ്കൂളില്‍ വച്ച് നടന്ന ചടങ്ങില്‍ 11,100/- രൂപ കൈമാറുകയുണ്ടായി.
ചടങ്ങിന്റെ ഫോട്ടോ അയക്കുന്നുണ്ട്.
സ്കൂളിന്റെയും കുട്ടികളുടെയും ഉന്നമനത്തിനായി
താങ്കളുടെ അകമഴിഞ്ഞ സഹായ സഹകരനങ്ങള്‍
ഉണ്ടാകണമെന്ന പ്രത്യാശയോടെ,

നന്ദി പൂര്‍വ്വം

നിര്‍മല M.
ഹെഡ് മിസ്ട്രസ്സ്
G.V.H.S.S Chottanikkara
ചോറ്റാനിക്കര
13-06-2013